Surprise Me!

PSG Held Real Madrid and Juventus Beat Atletico Madrid | Oneindia Malayalam

2019-11-27 103 Dailymotion

PSG Held Real Madrid and Juventus Beat Atletico Madrid<br />ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച്പ്രമുഖ ടീമുകള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു കളി മാത്രം ശേഷിക്കെ തന്നെ നോക്കൗട്ട് ഉറപ്പിക്കാന്‍ വമ്പന്മാര്‍ക്ക് കഴിഞ്ഞു. ആരാധകര്‍ ഉറ്റുനോക്കിയിരുന്ന പിഎസ്ജി റയല്‍ മാഡ്രിഡ് മത്സരം 2-2ന് സമനിലയിലാണ് കലാശിച്ചത്.

Buy Now on CodeCanyon